gulam ali rajesh

ഗുലാം അലിയുടെ ഗസല്‍ കേള്‍ക്കാന്‍ താനും പോകുമെന്ന് ബി ജെപി നേതാവ് വി വി രാജേഷ്; നിലപാട് വ്യക്തമാക്കിയത് ഫെയ്‌സ്ബുക്കില്‍

തിരുവനന്തപുരം: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്ക് താനും ഉണ്ടാകുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ഫെയ്‌സ്ബുക്കിലെ തന്റെ ഔദ്യോഗികപേജിലാണ് രാജേഷിന്റെ കുറിപ്പുള്ളത്.…

© 2025 Live Kerala News. All Rights Reserved.