GUJARATH- COW PROTECTION GROUP

ഗുജറാത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു; അയൂബ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

അഹമ്മദാബാദ്: ഉനയില്‍ ചത്തപശുവിന്റെ തൊലിയുരിഞ്ഞ നാലു ദളിത് യുവാക്കളെ ഗോരക്ഷാ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ഗോരക്ഷാപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച മുസ്‌ലിം…

© 2025 Live Kerala News. All Rights Reserved.