gslv- insat 3dr

ജിഎസ്എല്‍വി എഫ് 05 ഇന്ന് വിക്ഷേപിക്കും; ഇന്‍സാറ്റ് 3 ഡി ആറിനേയും വഹിച്ചുകൊണ്ടാണ് ജിഎസ്എല്‍വി ഉയരുക;ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം

ചെന്നൈ: ഇന്ത്യയുടെ സ്വന്തം ജിഎസ്എല്‍വി എഫ് 05 ഇന്ന് 4.10ന് ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി…

© 2025 Live Kerala News. All Rights Reserved.