gouriyamma in akg centre

രണ്ട് പതിറ്റാണ്ടിന് ശേഷം കെ ആര്‍ ഗൗരിയമ്മ എകെജി സെന്ററില്‍; ജെഎസ്എസ് അഞ്ചുസീറ്റുകള്‍ ആവശ്യപ്പെട്ടു; രണ്ട് സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോരയും ഊര്‍ജ്ജവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിലെത്തിയത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള സന്ദര്‍ശനം.…

© 2025 Live Kerala News. All Rights Reserved.