ന്യുഡല്‍ഹി: ഇറിറ്റേറ്റ് ജേര്‍ണലിസത്തിന്റെ വക്താവെന്നറിയപ്പെടുന്ന ടൈംസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് എഡിറ്ററും ടൈംസ്‌നൗ ചാനലിന്റെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍മീഡിയ. അന്തിച്ചര്‍ച്ചയ്‌ക്കെത്തുന്നവരെ പരസ്പരം തല്ലിച്ചേ അടങ്ങുവെന്ന വാശിയും…