fly jetter

ഫ്രാന്‍സില്‍ നിന്ന് 880 കോടിക്ക് 36 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങും; ആദ്യ സെറ്റ് എയര്‍ക്രാഫ്റ്റ് ഒന്നരവര്‍ഷത്തിനിടെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 8.8 ബില്യണ്‍ ഡോളറിന് (880 കോടി)36 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ആദ്യ സെറ്റ് എയര്‍ക്രാഫ്റ്റ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.…

© 2025 Live Kerala News. All Rights Reserved.