explosives in varkkala

വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്കനിര്‍മാണ ശാലകളില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം; ആറ്റിങ്ങലിലും വര്‍ക്കലയിലും ജനവാസമേഖലയിലാണ് പടക്കനിര്‍മ്മാണശാലകള്‍; കോടതി ഉത്തരവുണ്ടായിട്ടും നിര്‍വീര്യമാക്കല്‍ നടന്നില്ല

തിരുവനന്തപുരം: ആറ്റിങ്ങലിലും വര്‍ക്കലയിലുമാണ് വന്‍ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത്. ഇത് പുറ്റിങ്ങല്‍ വെടിക്കെട്ടപകടക്കേസിലെ പ്രതികളുണെന്ന് വ്യക്കതമായി. സ്്‌ഫോടക വസ്തുശേഖരം നിര്‍വീര്യമാക്കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. ജനവാസമേഖലയോട് ചേര്‍ന്നാണ് ആറ്റിങ്ങലിലും…

© 2025 Live Kerala News. All Rights Reserved.