election- vs- vote

വിഎസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയിട്ടില്ലെന്ന് ജി.സുധാകരന്‍; ചട്ടം ലംഘിച്ചിട്ടില്ല; വീഴ്ച വരുത്തിയത് പൊലീസ്; കൂടെ നിന്നത് അദ്ദേഹത്തോടുള്ള ആത്മബന്ധം

ആലപ്പുഴ; പ്രതിപക്ഷ നേതാവ് വിഎസ്.അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജി.സുധാകരന്‍. വീഴ്ച വരുത്തിയത് പൊലീസാണ്. വിഎസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല.…

© 2025 Live Kerala News. All Rights Reserved.