കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ അക്രമത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസേടുത്തു. കണ്ടാലറിയാവുന്ന 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു…