dulquar salman- website

ആരാധകര്‍ ഇടിച്ച് കയറിയതോടെ തകര്‍ന്ന ദുല്‍ഖര്‍ സല്‍മാന്റെ വെബ്‌സൈറ്റ് വീണ്ടും പുനസ്ഥാപിച്ചു ; എഫ്ബിയില്‍ 43 ലക്ഷം ലൈക്കുകളും ട്വിറ്ററില്‍ 3.8 ലക്ഷം പേരും താരത്തെ പിന്തുടരുന്നു

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ  വെബ്‌സൈറ്റ് ആരാധകര്‍ ഇടിച്ച് കയറിയതോടെ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൈറ്റ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നു. ഇന്നലെ രാവിലെ 9.50നാണ് സൈറ്റിന്റെ പ്രവര്‍ത്തനം…

© 2025 Live Kerala News. All Rights Reserved.