drug- kashmir

അഞ്ചുകോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി രണ്ടു മലയാളികളടക്കം നാലുപേര്‍ ജമ്മുവില്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നുകിലോ ബ്രൗണ്‍ഷുഗറും നിരവധി മൊബൈല്‍ ഫോണുകളും

ജമ്മു: അഞ്ചുകോടി രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി രണ്ടു മലയാളികളടക്കം  നാലു പേര്‍ ജമ്മുകാശ്മീരില്‍ നിന്നും പിടിയിലായി. നവാഫ് ഖാന്‍, മുഹമ്മദ് അജ്മല്‍ റോഷന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍.…

© 2025 Live Kerala News. All Rights Reserved.