docters law

ഉപരിപഠനത്തിന്റെ പേരില്‍ വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കരുത്; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയം പെരുമാറ്റചട്ടം കൊണ്ടുവരുന്നു

ന്യൂഡല്‍ഹി: ഉപരിപഠനത്തിന്റെ പേില്‍ വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കാനുള്ള ഡോക്ടര്‍മാരുടെ നടപടി തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടിക്ക് മുതിരുന്നു. രാജ്യത്ത് ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. വിദേശത്ത് സ്ഥിരതാമസം…

© 2025 Live Kerala News. All Rights Reserved.