cpm-congress alliance

കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഭിന്നത; തീരുമാനം കേന്ദ്രകമ്മിറ്റിക്ക്; കേരളഘടകം ശക്തമായ എതിര്‍പ്പില്‍

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു.ഇതേ ചൊല്ലിയാണിപ്പോള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. സഖ്യവുമായി ബന്ധപ്പെട്ട് പി.ബിയില്‍…

© 2025 Live Kerala News. All Rights Reserved.