conflict

തൃക്കരിപ്പൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; നാലു പേര്‍ക്ക് പരുക്ക്‌; വീടുകളും വാഹനങ്ങളും തകര്‍ത്തു; കേന്ദ്രസേനയെ വിന്യസിച്ചു

കാസര്‍കോട്‌: തൃക്കരിപ്പൂരില്‍ സിപിഎം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.നാലു പേര്‍ക്ക് പരുക്ക്‌.വീടുകള്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും കാറിന്റെ ചില്ല് തര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ…

© 2025 Live Kerala News. All Rights Reserved.