child murder

മാതാവ് പുഴയിലെറിഞ്ഞുകൊന്ന മൂന്നുവയസ്സുകാരി പീഡനത്തിനിരയായിരുന്നു; പിതാവിന്റെ ബന്ധു അറസ്റ്റില്‍;കുഞ്ഞിനെ കൊലപ്പെടുത്തിയതെന്തിന് ?

കൊച്ചി: മാതാവ് പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം…

© 2025 Live Kerala News. All Rights Reserved.