ഫാഷന്‍ ഷോയില്‍ ബിക്കനികളില്‍ പ്രൊഫഷണലുകളായ മോഡലുകളാണ് ബിക്കിനികളില്‍ അണിനിരക്കാറുള്ളത്. മോഡലുകളോടൊപ്പം കുട്ടികളെയും ബിക്കിനിയണിയിച്ച് റാംപില്‍ ഇറക്കിയിരിക്കുന്നു സ്വിംസ്യൂട്ട് നിര്‍മാതാക്കള്‍. ഫാഷന്‍ ഷോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ…