bomp threat

കയ്‌റോയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ വിമാനത്തിന് ബോംബ് ഭീഷണി; ഈജിപ്ത് എയര്‍ വിമാനം ഉസ്‌ബെക്കിസ്ഥാനിലിറക്കി

തഷ്‌കെന്റ്: കയ്‌റോയില്‍നിന്നും ബെയ്ജിങ്ങിലേക്ക് പോയ എയര്‍ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലിറക്കി. വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയത്. 118 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു…

© 2025 Live Kerala News. All Rights Reserved.