BLACK MONEY

മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; എല്ലാം പുതിയ 2000 രൂപ നോട്ടുകള്‍; ബാങ്കുകളുടെ പങ്ക് അന്വേഷിക്കും

മഞ്ചേരി:മലപ്പുറം മഞ്ചേരിയില്‍ 52.50ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പുതിയ 2000 രൂപ നോട്ടുകള്‍ മാത്രം അടങ്ങിയതാണ് പിടികൂടിയത്.ഇതര സംസ്ഥാനങ്ങളിലെ ദേശസാല്‍കൃത ബാങ്കുകളില്‍ വഴിയാണ് കുഴല്‍പ്പണസംഘങ്ങള്‍ക്ക് ആവശ്യാനുസരണം ഹവാലപ്പണം…

© 2025 Live Kerala News. All Rights Reserved.