bju ramesh building case

ബിജു രമേശിന്റെ അനധികൃ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാം; കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചത്; സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി

കൊച്ചി: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാറിന് ഉചിതമായ നടപടി കൈക്കൊള്ളാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ…

© 2025 Live Kerala News. All Rights Reserved.