bjp-ganesh joshi

കുതിരയുടെ മരണത്തില്‍ വിഷമമുണ്ട്; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കാല്‍ മുറിച്ചുമാറ്റിക്കൊള്ളുവെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: പൊലീസ് കുതിരയുടെ മരണത്തില്‍ വിഷമമുണ്ടെന്ന് ബിജെപി എംഎല്‍എ ഗണേഷ് ജോഷി. താന്‍ തെറ്റുചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെങ്കില്‍ തന്റെ കാല്‍ മുറിച്ചുമാറ്റിക്കൊള്ളുവെന്നും ഗണേഷ് ജോഷി പറഞ്ഞു. ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെയുള്ള…

© 2025 Live Kerala News. All Rights Reserved.