biju

ഇസ്രയേലില്‍ പോയി മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി

കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു.…

© 2025 Live Kerala News. All Rights Reserved.