bhs lockout

ബ്രിട്ടനിലെ ബിഎച്ച്എസിന്റെ അവസാനത്തെ 22 റീട്ടെയില്‍ ശാഖകളും അടച്ചുപൂട്ടി; 11000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി; നടപടി ഭീമമായ നഷ്ടത്തെത്തുടര്‍ന്ന്

ലണ്ടന്‍: ബിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്എസിന്റെ അവസാനത്തെ 22 ശാഖകള്‍ അടച്ചുപൂട്ടി. ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയാണ് ബിഎച്ച്എസ് (ബ്രിട്ടിഷ് ഹോം സ്റ്റോഴ്‌സ്). ്ര164 ശാഖകള്‍ക്കും…

© 2025 Live Kerala News. All Rights Reserved.