beef controversy

അലിഗഡ് സര്‍വകലാശാല ക്യാമ്പസിലെ കാന്റീനില്‍ ബീഫ് വിളമ്പിയെന്ന് സംഘ്പരിവാര്‍ ആരോപണം; അസഹിഷ്ണുത അതിര് ലംഘിക്കുന്നു

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാല കാന്റീനുകളില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകളാണ് പ്രശ്മുണ്ടാക്കിയത്. കാന്റീന്‍ മെനുവില്‍ ബീഫ് ബിരിയാണി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി, വിച്ച്പി നേതാക്കള്‍ വിവാദവുമായി…

© 2025 Live Kerala News. All Rights Reserved.