banglor violance

വിദേശവനിതയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തി; യുവതിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് തീവെച്ചു; സംഭവം ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: വിദേശവനിതയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ച് ജനക്കൂട്ടത്തിന്റെ കാട്ടാളത്തം ബാംഗ്ലൂരില്‍. ആചാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ടാന്‍സാനിയ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. അതുവഴി പോയ കാറിടിച്ച് ഹെസറഗട്ട…

© 2025 Live Kerala News. All Rights Reserved.