ban coconut oil and milk

വെളിച്ചെണ്ണയിലും പാലിലും സര്‍വത്രമായം; 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും നിരോധിച്ചു; പച്ചക്കറികളിലും പഴങ്ങളിലും മായം

കൊച്ചി: മായത്തില്‍ മുങ്ങുകയാണ് കേരളത്തിലെ ഭക്ഷ്യവസ്തുക്കള്‍. സംസ്ഥനത്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണയിലും, പാലിലും വ്യാപകമായി മായം കലര്‍ത്തുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ്…

© 2025 Live Kerala News. All Rights Reserved.