attukal pongala

ആറ്റുകാൽ പൊങ്കാല: ന​ഗരസഭ ശേഖരിച്ച മൂന്നുലക്ഷത്തോളം ഇഷ്ടികകൾ മുപ്പതോളം വീടുകൾ നിർമ്മിക്കാൻ സൗജന്യമായി നൽകും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക്…

© 2025 Live Kerala News. All Rights Reserved.