america- death

അമേരിക്കയില്‍ മലയാളി ദമ്പതിമാര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; കാറിലെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുകയായിരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന മലയാളി ദമ്പതിമാര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുമരിച്ചു. അമേരിക്കയിലെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ താമസിച്ചിരുന്ന കോട്ടയം മണര്‍കാട് മറ്റത്തില്‍ എം.എ കുരുവിള (കുഞ്ഞ്82) ഭാര്യ…

© 2025 Live Kerala News. All Rights Reserved.