തിരുവനനന്തപുരം: പ്രതിഷേധത്തെത്തുടര്‍ന്ന് അഗസ്ത്യകൂടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശന നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഉത്തരവ് പിന്‍വലിച്ചതായി വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും…