afsana

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചതിനാൽ; വെളിപ്പെടുത്തലുമായി അഫ്സാന

പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഫ്സാനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചിട്ടെന്ന് അഫ്സാന ഇന്ന് പറ‍ഞ്ഞു. രണ്ട്…

© 2025 Live Kerala News. All Rights Reserved.