actress thamanna

വിവാഹ നിശ്ചയം കഴിഞ്ഞു; രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തെന്നിന്ത്യന്‍ താരസുന്ദരി തമന്ന അഭിനയം നിര്‍ത്തും

ചെന്നൈ: ബന്ധു കൂടിയായ കമ്പ്യുട്ടര്‍ എഞ്ചിനീയറുമായുള്ള വിവാഹം നിശ്ചയിച്ചതോടെ തെന്നിന്ത്യന്‍ നടി തമന്ന അഭിനയം നിര്‍ത്തുന്നു. 2017ല്‍ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിട പറയാനാണ് നടിയുടെ തീരുമാനം.…

© 2025 Live Kerala News. All Rights Reserved.