actress kalpana

കല്‍പ്പന, പ്രേക്ഷകര്‍ക്ക് ഹാസ്യമെറിഞ്ഞുകൊടുത്ത് കയ്യടി വാങ്ങിയ പ്രതിഭ

കോഴിക്കോട്: മലയാള സിനിമ കൊട്ടകയില്‍ നിന്ന് മള്‍ട്ടിപ്ലക്‌സിലേക്ക് വളര്‍ന്നപ്പോള്‍ ഒപ്പം കല്‍പ്പനയെന്ന അഭിനേത്രിയുടെ ഉയര്‍ച്ചയും മലയാളിക്ക് അപരിചിതമല്ലായിരുന്നു. അഭ്രപാളിയില്‍ മിന്നിമറഞ്ഞകാലത്തിന്റെ പുതിയ രൂപഭേദങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു. അരങ്ങേറ്റം…

© 2025 Live Kerala News. All Rights Reserved.