abdulla kutty

കണ്ണൂരിൽ സിപിഎംകാർ നമുക്ക് കൈ പോലും തരില്ല കാരണം ഇവർക്ക് കൈപ്പത്തിയില്ല, ഇതിനൊരു അന്ത്യം വേണം: എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ ബോംബ് നിർമ്മാണത്തിനെതിരെ പ്രതികരിച്ച് ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ അനേകം സിപിഎംകാർക്ക് കൈപ്പത്തിയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഗ്രാമങ്ങളിൽ ചെന്നാൽ കൈതരാതെ…

© 2025 Live Kerala News. All Rights Reserved.