aadhaar

വ്യാജ ആധാർകാർഡുമായി ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ അഭയാർത്ഥികൾ കേരളത്തിൽ അരലക്ഷത്തിലേറെ: മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി: കേരളത്തിൽ അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കഴിയുന്നുണ്ടെന്ന് മിലിറ്ററി ഇന്റലിജൻസ്. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർത്ഥികളാണ് വ്യാജ തിരിച്ചറിയൽ രേഖകളുമായി കേരളത്തിൽ ജീവിക്കുന്നത് എന്നാണ്…

© 2025 Live Kerala News. All Rights Reserved.