2015 memmories

എന്തായിരുന്നു 2015 നമ്മെ പഠിപ്പിച്ചത്? ചിലത് ഓര്‍ക്കാനും ഓര്‍ക്കാതിരിക്കാനും ഓര്‍മ്മിപ്പിച്ച വര്‍ഷം

സംഭവബഹുലമായ ഒരു ആണ്ട് വിടപറയുമ്പോള്‍ മറക്കാനാവാത്ത ചില സംഭവങ്ങളും മുഹൂര്‍ത്തങ്ങളും ഓര്‍ത്തെടുക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ പ്രിന്‍സി ആമി.. ഒരു കാലത്തിന്റെ കലണ്ടര്‍ മറഞ്ഞു ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇനി മണിക്കൂറുകള്‍…

© 2025 Live Kerala News. All Rights Reserved.