National

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം

ചെന്നൈ:തമിഴ്‌നാട്ടിലെ വിരുതനഗറിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.കെ.വി.എം പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.പരിക്കേറ്റവരെ ശിവകാശി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നൂറിലധികം തൊഴിലാളികളുള്ള പടക്ക…

© 2025 Live Kerala News. All Rights Reserved.