തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തെയ്ക്കാട് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ലോറി ഡ്രൈവര്‍ വെമ്പായം സ്വദേശി ഷാഫിയാണ് മരിച്ചത്.
അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി…