ന്യൂഡൽഹി: പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ മർദിച്ചുകൊന്ന സംഭവത്തിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയോട് അനുഭാവമുള്ള ട്വിറ്റർ അക്കൗണ്ടിൽ ഭീഷണി സന്ദേശം.
https://twitter.com/spamci17/status/649566632604487680
https://twitter.com/spamci17/status/649565761367896064