ഇടുക്കി: ന്യുമാന് കോളേജ് അക്രമവുമായി ബന്ധപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡണ്ട് നിയാസ് കൂരാപ്പള്ളിയെ സസ്പെന്ഡ് ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡണ്ടാണ് നടപടിയെടുത്തത്.
അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി…