വി എസ് അച്ച്യുതാന്ദനെതിരെ ജി സുധാകരന്‍

വി എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്ത്. താന്‍ പാര്‍ട്ടിയില്‍ എത്തിയത് വി എസിന്റെ കെയര്‍ ഓഫില്‍ അല്ല നുണയും ഏഷണിയും പറയാന്‍ താന്‍ വി എസിന്റെ അടുത്ത് പോയിട്ടുമില്ല ഈ പറഞ്ഞതിന്റെ പേരില് തിരഞ്ഞെടുപ്പില്‍ തോറ്റാലും പ്രശ്‌നമില്ല സുധാകരന്റെ നേതൃത്തത്തിലുള്ള ചടങ്ങില്‍ നിന്ന് വി എസ് വിട്ടുനിന്നതിനലാണ് പൊതു വേദിയില്‍ വച്ച് ജി സുധാകരന്‍ വിമര്‍ശിച്ചത് .

© 2025 Live Kerala News. All Rights Reserved.