കണ്ണൂര്‍: പൂഴാതി പഞ്ചായത്തിലാണ് നാല്പതോളം തെരുവ് നായിക്കളെ സയനൈഡ് കുത്തിവെച്ചു കൊന്നു.ഈ പഞ്ചായത്തിലെ പലരും നായിക്കളുടെ ആക്രമണത്തിന് ഇരയായിടുണ്ട് , പോലീസ് ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. പഞ്ചായത്ത് അധികൃതരും ഇതുവരെയും പ്രതികരിച്ചിട്ടില്ല.അതീവ രഹസ്യമായി പഞ്ചായത്ത് നടത്താനിരുന്ന പദ്ധതി് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നാണ് പുറത്തായത് .നഗരസഭയുടെ അറിവോടെയല്ല ഈ കൂട്ടകുരുതി എന്ന് ജില്ല ഭരണകൂടം അറിയിച്ചു.