രാജസ്ഥാന്‍: ബി ജെ പി എം പി രക്ഷാബന്ധന്‍ വേളയില്‍ തന്റെ നിയോജക മണ്ഡലത്തിലെ 11,000 പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം ഇന്‍ഷുറസ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം.പ്രധാന മന്ത്രിയുടെ ഭീമാ യോജന പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.2ലക്ഷം രൂപയാണ് ഇന്‍ഷുറസ് നല്‍കാന്‍ തീരുമാനിച്ചത്. പാലി എം പിയായ ചൗദരിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സാമ്പത്തിക പദ്ധതി ആരംഭിച്ചത് അപകടങ്ങള്‍, മരണം, അംഗവൈകല്യങ്ങള്‍ എന്നി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കാണ് എം പി പ്രീമിയം ആരംഭിക്കുന്നത്.
ഭൂരി പക്ഷം ജനങ്ങളില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇത് നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലേക്കും കൊണ്ടു വരും. നേരത്തെ പ്രധാന മന്ത്രി ഇന്‍ഷുറന്‍സ് പദ്ധതി പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം പദ്ധതികളെ ജനങ്ങള്‍ കൂടുകതല്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എം പി സ്വന്തം താല്‍പര്യ പ്രകാരമാണ് ഇത്തരം പദ്ധതി ആരംഭിക്കുന്നത്്.യോഗ്യരായ സ്ത്രീകളെയും പെണ്‍കുട്ടികളെ കണ്ടെത്തുന്നതിന് ശബ്ദ സന്ദേശങ്ങളും റിലിസുകളും ഒരുക്കിയിട്ടുണ്ട.്16-70 ഇടയിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുമെന്നും എം പി അറിയിച്ചു.