മലങ്കര ക്രെഡിറ് സൊസൈറ്റിയുടെ ലാഭ വിഹിതം കൈമാറി

മലങ്കര ക്രെഡിറ് സൊസൈറ്റിയുടെ 2023 – 2024 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം കേന്ദ്ര സർക്കാരിന്റെ
കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷൻ ഫണ്ടിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം ഡയറക്ടർ കപിൽ മീണ IAS ന് മലങ്കര സൊസൈറ്റിയുടെ സിഇഒ വിൻസി ലൂയിസ് കൈമാറി

© 2025 Live Kerala News. All Rights Reserved.