ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സീരിയല്‍ താരം അനുഷ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ഗാന്ധിഭവന്‍ സി. ഇ. ഒ. വിന്‍സെന്റ് ഡാനിയല്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖന്‍, ഇവന്റ് മാനേജര്‍ അനീഷ്, ഷോറൂം മാനേജര്‍ ജസ്റ്റിന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

© 2025 Live Kerala News. All Rights Reserved.