കൊല്ലം: തെന്മല ഇക്കോടൂറിസം പദ്ധതിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. അജ്ഞാതരാണ് സൈറ്റ് ഹാക്ക് ചെയ്തത്. ആസാദ് ഹാക്സോര്, പാക്കിസ്ഥാന് സിന്ദാബാദ് എന്നും ഹോം പേജില്‍ കുറിച്ച ഹാക്കര്‍മാര്‍ പാക്കിസ്ഥാന്റെ പതാകയും കൊടുത്തിട്ടുണ്ട്.
അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി…