തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം. മാർച്ച് 18 മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേക്ക് മുംബൈയിൽ നിന്ന് എയർ ഇന്ത്യ ഓരോ പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്നു. ബുക്കിങ് ആരംഭിച്ചു.

പുലർച്ചെ 5.40ന് ആണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. രാവിലെ 8.55ന് മുംബൈയിലേക്ക് മടക്ക സർവീസ് നടത്തും. ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലേക്കും 2.50ന് മടക്ക സർവീസും നടത്തും.

© 2025 Live Kerala News. All Rights Reserved.