പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ

സ്വര്‍ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായ് ബോചെയുടെ ഓഫര്‍. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 500 രൂപ മാത്രമാണ് പണിക്കൂലി, അതേ സമയം മാര്‍ക്കറ്റില്‍ പവന് 1200 രൂപ മുതലാണ് പണിക്കൂലി ഈടാക്കുന്നത്.  കൂടാതെ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ടും ലഭിക്കും. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 വരെ ഓഫറുകള്‍ ലഭ്യമാണ്.

© 2025 Live Kerala News. All Rights Reserved.