പ്രചാരണത്തിന് വേ​ഗം കൂട്ടി തരൂരും ഖാർ​ഗെയും

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ വേഗം കൂട്ടി തരൂരും ഖാർഗേയും.ഖാർഗെ ബിഹാർ യുപി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.ഉത്തർപ്രദേശിൽ തന്നെയാണ് തരൂരിൻറെയും പ്രചാരണ പരിപാടികൾ.ഔദ്യോഗിക സ്ഥാനാർഥികൾ ഇല്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് പിസിസികൾ വലിയ സ്വീകരണമാണ് ഒരുക്കുന്നത്. തരൂരിനോടുളള അവഗണന തുടരുകയാണ്

© 2025 Live Kerala News. All Rights Reserved.