എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

ലണ്ടന്‍ | എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.ലണ്ടന്‍ നഗര ഹൃദയത്തിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ദിവസങ്ങളായി നടന്നുവരുന്ന പൊതുദര്‍ശനം ഇന്ത്യന്‍ സമയം രാവിലെ 11.00 നു അവസാനിക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക്‌കൊണ്ടുവരും.1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെ. രാഷ്ട്രത്തലവന്മാരുംയൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍… Read more at

© 2025 Live Kerala News. All Rights Reserved.