സി പി എം – ജെ എസ് എസ് ലയനം ഇല്ല.ഇതിനോടപ്പം ജെ എസ് എസ്സായി തുടരാന്‍ സംസ്ഥാന സെന്റര്‍ തീരുമാനിച്ചു.സ്വത്തു തര്‍ക്കമാണ് തീരുമാനത്തിന് കാരണം.പിണറായി വിജയന് ഗൗരി അമ്മയുടെ വിട്ടിലെത്തി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുന്നു.
അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി…