എസ് എന്‍ ഡി പിക്ക് സംഘപരിവാറമായി ഒരിക്കലും ഒന്നിച്ചു പോകനാവില്ല കോടിയേരി ബാലകൃഷണന്‍

എസ് എന്‍ ഡി പിക്ക് സംഘപരിവാറമായി ഒരിക്കലും ഒന്നിച്ചു പോകനാവില്ലയെന്നും കോടിയേരി ബാലകൃഷണന്‍.പിന്നോക്കക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇടതു പക്ഷമാണ്.എസ് എന്‍ ഡി പിയുടം വിമര്‍ശനങ്ങള്‍ സി പി എം പരിഗണിക്കും. കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.കോണ്‍ഗ്രസ്സുകാര്‍ക്കു പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് യുഡി എഫിന്റേതെന്നും പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.